Tag: Adonis Frías

News Sports 1 Min Read

നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ

കുരിറ്റിബ: ബ്രസീലിയൻ കപ്പിന്റെ അഞ്ചാം റൗണ്ടിൽ കൊരിറ്റിബയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി സാന്റോസ് പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു. ആദ്യ പാദ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതിനാൽ ഈ വിജയം സാന്റോസിന് നിർണ്ണായകമായിരുന്നു. മത്സരത്തിന്റെ 20-ാം മിനിറ്റിൽ സൂപ്പർ താരം നെയ്മറുടെ പാസിൽ നിന്നും ഗബ്രിയേൽ ബോണ്ടെമ്പോയാണ് സാന്റോസിനായി ആദ്യ ഗോൾ നേടിയത്. തൊട്ടുപിന്നാലെ 25-ാം മിനിറ്റിൽ അഡോണിസ് ഫ്രിയാസ് ഹെഡറിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതിയിൽ തന്നെ കളി