തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏറെ ശ്രദ്ധേയമായ 'ആദം നീ എവിടെയാകുന്നു?' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വിപണിയിലെത്തി. 'Adam, Where Art Thou?' എന്ന പേരിൽ പ്രമുഖ പ്രസാധകരായ ഡിസി ബുക്സാണ് പുസ്തകം അന്താരാഷ്ട്ര വായനാസമൂഹത്തിനായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസിയായ ഒരു ജനകീയ നേതാവ് ബൈബിളിനെ ആസ്പദമാക്കി നടത്തിയ പ്രഭാഷണങ്ങൾ, റൗഫ് റൂമി എന്ന മുസ്ലിം എഴുത്തുകാരി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി പുറത്തിറക്കി എന്ന സവിശേഷതയാണ് ഈ പുസ്തകത്തെ…
Sign in to your account