Tag: Ab Tak Chhappan

Cinema News 1 Min Read

ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം; നടൻ നാനാ പടേക്കർ അന്തരിച്ചു

ഗോവ: ഇന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭയും ശക്തമായ അഭിനയശൈലിയുടെ ഉടമയുമായ നടൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസ്സായിരുന്നു. ഗോവയിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഗോവയിലെ ഡോണ പോളയിലെ വസതിയിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തിയ നാനാ പടേക്കറെ മണിപ്പാൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടർമാർ ഏകദേശം 45 മിനിറ്റോളം പുനരുജ്ജീവന ശ്രമങ്ങൾ നടത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. പുലർച്ചെ ഏകദേശം 5.20ഓടെയാണ് മരണം സ്ഥിരീകരിച്ചത്.…