Tag: A Jayathilak IAS

Kerala Politics News 2 Min Read

ജയതിലകിൻ്റെ അഴിമതി! ഏതാനും കോടികളല്ലേ ഉള്ളു ? ബാക്കി ബിനാമി അല്ലേ, അതിത്ര ഇഷ്യു ആക്കണോ സർ? പ്രശാന്തിനോട് ഐ എ എസ് ഉദ്യോഗസ്ഥൻ്റെ ചോദ്യം

തിരുവനന്തപുരം: കേരളത്തിലെ ഐഎഎസ് തലപ്പത്തെ പോര് തെരുവിലേക്ക്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ അതീവ ഗുരുതരമായ അഴിമതി ആരോപണങ്ങളും സ്വത്ത് വിവരങ്ങളും പരസ്യമാക്കി എൻ. പ്രശാന്ത് IAS വീണ്ടും രംഗത്ത്. ജയതിലക് സമർപ്പിച്ച സ്വത്ത് വിവരങ്ങൾ വ്യാജമാണെന്നും ഭരണകൂടത്തെ ഒരു രാഷ്ട്രീയ പാർട്ടി കണക്കെയാണ് അദ്ദേഹം കൊണ്ടുപോകുന്നതെന്നും പ്രശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. ​“ഭരണ പരിഷ്കാരം എന്നാൽ ഫണ്ട് മുക്കലോ?” ​ജയതിലകിന്റെ അഴിമതികളെ ചോദ്യം ചെയ്യുന്നവർക്കെതിരെ അച്ചടക്ക

Kerala Politics News 2 Min Read

ചീഫ് സെക്രട്ടറി സസ്പെൻഷനിലേക്ക് ? Rule 7പരാതിയിൽ നിയമോപദേശം തേടാൻ മുഖ്യമന്ത്രി; ചരിത്രത്തിലാദ്യം!

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ എന്ത് നടപടി സ്വീകരിക്കണം എന്നതിനെക്കുറിച്ച് നിയമവകുപ്പുമായി ആലോചിക്കാൻ മുഖ്യമന്ത്രി. കൃത്യമായ തെളിവുകളോടെയുള്ള പരാതിയിൽ നടപടി എടുത്തില്ലെങ്കിൽ അത് മുഖ്യമന്ത്രിക്കും സർക്കാരിനും വലിയ തലവേദനയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം. ​സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് നിലവിലെ ചീഫ് സെക്രട്ടറിക്കെതിരെ ഇത്രയും ഗുരുതരമായ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുകൾ സഹിതം പരാതി ലഭിക്കുന്നത്. ​ഡോ. എ. ജയതിലക് ഐ.എ.എസ്സിനെതിരെ (Dr. A.