Tag: A Jayathilak

Kerala Politics News 1 Min Read

ഭരണമാറ്റം ഉറപ്പിച്ച് ചീഫ് സെക്രട്ടറി ! ജയതിലക് രാജി വയ്ക്കും; ബിശ്വനാഥ് സിൻഹ അടുത്ത ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേരള ഭരണസിരാകേന്ദ്രത്തിൽ നിർണ്ണായക നീക്കങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി അറിയപ്പെടുന്ന ചീഫ് സെക്രട്ടറി എ. ജയതിലക് കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ രാജിവെക്കാൻ ഒരുങ്ങുന്നതായി സൂചന. 2026 ജൂൺ വരെ സർവീസിലുണ്ടെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സർക്കാരിന് തിരിച്ചടിയായാൽ മെയ് മാസത്തിൽ തന്നെ അദ്ദേഹം പദവി ഒഴിയും. ​ഭരണമാറ്റം പ്രവചിച്ച് ഇന്റലിജൻസ് റിപ്പോർട്ട്? ​നിലവിലെ രാഷ്ട്രീയ സാഹചര്യം സർക്കാരിന് അനുകൂലമല്ലെന്ന വ്യക്തമായ സൂചനകൾ ചീഫ്

Kerala Politics News 1 Min Read

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ചീഫ് സെക്രട്ടറി: സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ നീക്കം !

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് മീതെയോ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്? തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപണം. സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് ചീഫ് സെക്രട്ടറിയുടേതെന്നാണ് വിമർശനം. ​വരുന്ന 5-ാം തീയതിയാണ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സർവ്വീസ് സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം വിളിച്ചിരിക്കുന്നത്. അംഗീകൃത

Kerala Politics News 1 Min Read

ജയതിലക് അഴിമതി വീരൻ! കോടികളുടെ ബിനാമി ഇടപാടുകൾ; ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്, ചീഫ് സെക്രട്ടറിക്ക് എതിരെ വിജിലൻസിൽ പരാതി

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയുടെ സ്വത്ത്, വരുമാന രേഖകൾ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ സൂചനകൾ നൽകി പുറത്തുവന്നതോടെ വിവാദമായി. യഥാർഥ സ്വത്ത് വിവരങ്ങൾ ചീഫ് സെക്രട്ടറി എ. ജയതിലക് മറച്ചുവെച്ചെന്ന് കാണിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ അനിൽ ബോസ് വിജിലൻസിന് പരാതി നൽകി. വിജിലൻസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി കൈമാറിയത്. ​തുടർച്ചയായ വർഷങ്ങളിൽ തെറ്റായ വിവരങ്ങളാണ് ജയതിലക് സർക്കാരിനെ അറിയിച്ചതെന്നാണ് പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നത്. ഐപിആറിൽ തെറ്റായ