Tag: 41st Test Century

News Sports 2 Min Read

റിക്കി പോണ്ടിംഗിനൊപ്പം ഇനി ജോ റൂട്ടും; സിഡ്‌നിയിൽ സെഞ്ചുറി വേട്ടയുമായി ഇംഗ്ലണ്ട് ഇതിഹാസം; മുന്നിൽ സച്ചിനും കാലിസും മാത്രം

സിഡ്‌നി: ഇംഗ്ലീഷ് ബാറ്റിംഗ് ഇതിഹാസം ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറി നേടിയതോടെ, ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ റൂട്ട് മൂന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിംഗിന്റെ (41 സെഞ്ചുറികൾ) റെക്കോർഡിനൊപ്പമാണ് റൂട്ട് എത്തിയത്. പോണ്ടിംഗിനൊപ്പം ചരിത്രത്തിലേക്ക് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ (SCG) നടന്ന മത്സരത്തിന്റെ രണ്ടാം