Tag: 2036 ഒളിമ്പിക്സ്

Kerala Politics News 1 Min Read

പിണറായിയേയും ആൻ്റോ അഗസ്റ്റിനേയും കടത്തിവെട്ടി! തള്ളൽ കിരീടം ഇനി രാജീവ് ചന്ദ്രശേഖറിന്; ‘2036 ഒളിമ്പിക്സ് തിരുവനന്തപുരത്ത്’

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ 'തള്ളൽ' മത്സരത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയനെയും എ ആൻ്റോ അഗസ്റ്റിനെയും കടത്തിവെട്ടി, 2036-ലെ ഒളിമ്പിക്സ് ഗെയിംസിൻ്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്ന അദ്ദേഹത്തിൻ്റെ 'പ്രഖ്യാപനം' സംസ്ഥാനത്തെ രാഷ്ട്രീയ-കായിക ലോകത്ത് വലിയ ചർച്ചാവിഷയമായി. ​തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിട്ടാണ് രാജീവ് ചന്ദ്രശേഖർ ഈ ആശയം അവതരിപ്പിച്ചത്. സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കാവുന്നതിലും