Tag: 2026 FIFA World Cup

News Sports 1 Min Read

വീണ്ടും സാംബ താളം! നെയ്മർ തിരിച്ചെത്തുന്നു; ലോകകപ്പിന് മുൻപ് പടയൊരുക്കം

ബ്രസീൽ: ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും മൈതാനത്തിറങ്ങാൻ ഒരുങ്ങുന്നു. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം, ഫെബ്രുവരി ആദ്യ വാരത്തോടെ തന്റെ ക്ലബ്ബായ സന്റോസിനായി ബൂട്ട് കെട്ടുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ​തിരിച്ചുവരവ് ഒരു ഗംഭീര പോരാട്ടത്തിലൂടെ ​കഴിഞ്ഞ ഡിസംബർ 22-നാണ് നെയ്മർ തന്റെ ഇടത് കാൽമുട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആർത്രോസ്കോപ്പി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ കഴിഞ്ഞ് കൃത്യം ഒരു മാസം