തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത (Dearness Allowance - DA) കുടിശികയുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. കുടിശിക സംബന്ധിച്ച കൃത്യമായ കണക്കുകൾ പ്രതിപക്ഷ സർവീസ് സംഘടനകൾക്കിടയിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നതാണ് ശ്രദ്ധേയം. നിലവിൽ, പ്രതിപക്ഷ സർവീസ് സംഘടനകൾ 13% ക്ഷാമബത്ത കുടിശിക എന്നാണ് നോട്ടീസുകളിൽ ഉന്നയിക്കുന്നത്. എന്നാൽ, ഭരണപക്ഷ സർവീസ് സംഘടനകളാകട്ടെ കുടിശിക വിഷയത്തിൽ മൗനം പാലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കുടിശികയിലെ കൃത്യമായ…
Sign in to your account