Tag: സൈബർ ആക്രമണം

Kerala Politics News 2 Min Read

പിണറായിയുടെ വീട്ടിൽ നിന്നല്ല പണമെന്നും പാർട്ടിയല്ല സർക്കാരെന്നും മമ്മൂട്ടി പഠിപ്പിച്ചു; വിവരക്കേടിന് മറുപടി കിട്ടിയപ്പോൾ മെഗാസ്റ്റാറിനെതിരെ സൈബർ ഗുണ്ടായിസം!

തിരുവനന്തപുരം: സ്വന്തം വീട്ടുപടിക്കൽ നിന്ന് കൊണ്ടുവരുന്നതാണ് സർക്കാർ ഫണ്ടെന്നും, നാട്ടുകാർ പിരിവിട്ടുണ്ടാക്കുന്നതെല്ലാം പാർട്ടിയുടെ ഔദാര്യമാണെന്നും വിശ്വസിച്ചു നടക്കുന്ന 'അന്തം കമ്മികൾക്ക്' മമ്മൂട്ടി നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. വയനാട് പുനരധിവാസത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ വന്ന സി.പി.എം ജില്ലാ സെക്രട്ടറിയെ പരസ്യമായി തഴഞ്ഞ മമ്മൂട്ടിയുടെ നിലപാടിൽ വിറളി പൂണ്ടിരിക്കുകയാണ് ഇടത് സൈബർ ലോകം. നേതാവിനെ 'മാറ്റി നിർത്തി' മെഗാസ്റ്റാർ ​വയനാട് പുനരധിവാസ ഭൂമിയിൽ എത്തിയ മമ്മൂട്ടിയോടൊപ്പം നടന്ന്

Kerala Politics News 1 Min Read

പെട്ടന്ന് തീർത്തോ ജയിലിൽ കിടന്നു പ്രചരണം നടത്താൻ പറ്റില്ല ; കടകംപള്ളിക്ക് സൈബർ ആക്രമണം

തിരുവനന്തപുരം: മുട്ടടയിലെ രാഷ്ട്രീയക്കളത്തിൽ നിലവിലുള്ള 'വൈഷ്ണ തരംഗത്തെ' മറികടക്കാൻ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രൻ രംഗത്തിറങ്ങി. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ അംശു വാമദേവന് വേണ്ടി പ്രചാരണത്തിനെത്തിയ കടകംപള്ളിക്ക് പക്ഷെ സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നത് രൂക്ഷമായ വിമർശനങ്ങളാണ്. ​മുട്ടട വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച കടകംപള്ളി സുരേന്ദ്രൻ, സ്ഥാനാർഥി സ. അംശു വാമദേവന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. നിലവിൽ കേശവദാസപുരം വാർഡ് കൗൺസിലർ

Kerala Politics News 1 Min Read

കോൺഗ്രസ് മുന്നേറ്റം: തിരുവനന്തപുരം കോർപ്പറേഷനിൽ CPM പരിഭ്രാന്തിയിൽ; മുരളി – ശബരി കോംബോക്കെതിരെ സൈബർ യുദ്ധം!

​തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കോൺഗ്രസ് നടത്തിയ മുന്നേറ്റത്തിൽ സി.പി.എം. കേന്ദ്രങ്ങളിൽ കടുത്ത പരിഭ്രാന്തി. മുതിർന്ന നേതാവ് കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രചാരണ തന്ത്രങ്ങളും, യുവനേതാവ് കെ.എസ്. ശബരീനാഥനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതും കോൺഗ്രസിന് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നു എന്നാണ് വിലയിരുത്തൽ. ​95 ശതമാനം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ് പ്രചാരണത്തിൽ ഏറെ മുന്നിലാണ്. സ്ഥാനാർത്ഥികൾ വീടുകൾ കയറിയുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, സി.പി.എമ്മിലും ബി.ജെ.പിയിലും രൂക്ഷമായ ചേരിപ്പോര്