Tag: ശബരിമല വിവാദം

Kerala Politics News 1 Min Read

തലസ്ഥാനത്ത് യുഡിഎഫ് തരംഗം; 11 സീറ്റുകളിൽ മേൽക്കൈ എന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്! എൽഡിഎഫിന് കനത്ത തിരിച്ചടി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. ജില്ലയിലെ 14 മണ്ഡലങ്ങളിൽ 11 ഇടത്തും യുഡിഎഫ് സ്ഥാനാർത്ഥികൾ വ്യക്തമായ മേൽക്കൈ നേടിയിട്ടുണ്ടെന്നാണ് സൂചന. അതിശക്തമായ ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ള വിവാദവുമാണ് എൽഡിഎഫിന് തിരിച്ചടിയാകുന്നത്. ​യുഡിഎഫ് മുന്നേറ്റം ഈ മണ്ഡലങ്ങളിൽ ​റിപ്പോർട്ടുകൾ പ്രകാരം താഴെ പറയുന്ന മണ്ഡലങ്ങളിൽ യുഡിഎഫ് വിജയസാധ്യത വർധിപ്പിച്ചിട്ടുണ്ട്: ​നേമത്ത് ശബരിനാഥ് തരംഗം; കഴക്കൂട്ടത്ത് ത്രികോണ പോര്

Kerala Politics News 1 Min Read

​’പോറ്റിയെ കേറ്റിയെ…’ പാട്ട് നീക്കരുത്; മെറ്റയ്ക്ക് കത്തയച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് നൽകിയ നിർദ്ദേശത്തെ മറികടക്കാൻ അദ്ദേഹം ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്ക് കത്തയച്ചു. ​ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. ഒരു കോടതിയുടെയും ഉത്തരവില്ലാതെ കേവലം