Tag: വിഡി സതീശൻ

Kerala Politics News 1 Min Read

രാഹുൽ വേണ്ട, സർക്കാർ മതി ! തീരുമാനിച്ചു കോൺഗ്രസ്; മാങ്കൂട്ടത്തെ പുറത്താക്കും, ബ്രഹ്മാസ്ത്രം തൊടുക്കാൻ സമയമായിയെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് കർശന നടപടിക്കൊരുങ്ങുന്നു. രാഹുലിനെതിരെ ഉയർന്ന് വന്ന ആരോപണങ്ങളിൽ, അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വി.ഡി. സതീശൻ്റെ നിലപാടാണ് ശരിയെന്ന് ഒടുവിൽ പാർട്ടി തിരിച്ചറിഞ്ഞു. ​രാഹുൽ മാങ്കൂട്ടത്തിനെതിരെ ബ്രഹ്മാസ്ത്രം തൊടുക്കുമെന്ന് കെ. മുരളീധരൻ എം.പി. ഇന്ന് രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ, ഇന്ന് തന്നെ രാഹുലിനെ പുറത്താക്കാനുള്ള നടപടിയുണ്ടാകുമെന്നും ഉറപ്പായി. ഭരണം ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ചില നേതാക്കളുടെ ‘മാങ്കൂട്ടം’ മനോഭാവം ഒഴിവാക്കണമെന്നും, രണ്ടും ഒരുമിച്ച് നടക്കില്ലെന്നും

Kerala Politics News 1 Min Read

ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങൾ കോർപറേഷനുകളിലേക്ക്: കോൺഗ്രസ് ലക്ഷ്യം നാല് കോർപറേഷൻ ഭരണം!

തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വിജയക്കൊടി പാറിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലേക്കും പരീക്ഷിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പുകളിലേതുപോലെ, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപോ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയോ സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയാണ് ആദ്യ ഘട്ടം. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോർപറേഷനിൽ 48 അംഗ സ്ഥാനാർഥി പട്ടിക കോൺഗ്രസ് ആദ്യം പ്രഖ്യാപിച്ചതും മേയർ സ്ഥാനാർഥിയായി മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ ഉയർത്തിക്കാട്ടിയതും. ​ഇതേ മാതൃക അടുത്ത ദിവസങ്ങളിലായി മറ്റ് അഞ്ച്