ചെന്നൈ: തമിഴ് സിനിമാ ലോകത്തെ അനിഷേധ്യ നായകനിൽ നിന്ന് തമിഴ്‌നാടിന്റെ ഭരണസാരഥ്യത്തിലേക്ക് വിജയ് ചുവടുവെക്കുന്നു. അഞ്ച് ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും നാല് സുപ്രധാന യോഗങ്ങൾക്കും ഒടുവിലാണ് തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ചെന്നൈയിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. നീണ്ട ചർച്ചകൾ, നിർണ്ണായക തീരുമാനങ്ങൾതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയും സഖ്യരൂപീകരണത്തെ കുറിച്ചും…
Sign in to your account