Tag: വാട്‌സ്ആപ്പ് സ്റ്റിക്കർ കേസ്

Kerala Politics News 3 Min Read

‘അവർ നല്ല ആളുകളാണ്, കേസ് പിൻവലിക്കൂ!’ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ്റെ ‘പൊയ്മുഖം’ തുറന്ന് കാട്ടി പ്രശാന്ത് ഐഎഎസ്; സംസ്ഥാനത്ത് ‘രാഷ്ട്രീയ-മാധ്യമ-ഉദ്യോഗസ്ഥ’ മാഫിയ !

തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാധ്യമ മേഖലകളിലെ 'മാഫിയാ പ്രവർത്തനം' തുറന്നുകാട്ടി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രശാന്ത് ഐഎഎസ്. മനോജ് കെ. ദാസിനെതിരായ ക്രിമിനൽ അപകീർത്തി കേസ് പിൻവലിക്കാൻ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സമ്മർദ്ദം ചെലുത്തിയെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് പ്രശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയത്. ​വിഗ്രഹങ്ങൾ ഉടയുമ്പോൾ എന്ന തലക്കെട്ടോടെയുള്ള കുറിപ്പിൽ, 'രാഷ്ട്രീയ-മാധ്യമ-ഉദ്യോഗസ്ഥ' (പി.എം.ബി.) മാഫിയ സംസ്ഥാനത്തെ ഭരണസംവിധാനത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നു. ​വാട്‌സ്ആപ്പ് സ്റ്റിക്കർ