കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമി വീണ്ടും വിവാഹിതയാകുന്നു. താൻ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന സന്തോഷവാർത്ത താരം തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. 2026-ൽ തന്റെ ജീവിതത്തിലേക്ക് അനുയോജ്യനായ ഒരു പങ്കാളി കടന്നുവന്നെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും റിമി വീഡിയോയിൽ വ്യക്തമാക്കി. തന്റെ ജീവിതത്തിൽ കുടുംബത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നുവെങ്കിലും ഒരു പങ്കാളിയുടെ അഭാവം അനുഭവപ്പെട്ടിരുന്നുവെന്ന് റിമി പറയുന്നു. "എന്റെ ജീവിതത്തിൽ എല്ലാമുണ്ടെങ്കിലും…
Sign in to your account