Tag: റിമി ടോമി

Kerala Politics News 1 Min Read

കിഫ്ബി ധൂർത്ത്: 26-ാം വയസ്സിൽ 25 കോടിയുടെ സിൽവർ ജൂബിലി; 10 കോടി പരസ്യത്തിന്, റിമി ടോമിക്കും മറ്റ് പരിപാടികൾക്കുമായി 7.5 കോടി!

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിൽ, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) 25 കോടി രൂപയുടെ ധൂർത്തടിച്ച് സിൽവർ ജൂബിലി ആഘോഷത്തിനൊരുങ്ങുന്നു. നവംബർ 3, 4 തീയതികളിൽ തിരുവനന്തപുരത്ത് വെച്ചാണ് ആഘോഷ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. ​ആകെ 25 കോടി രൂപയാണ് ആഘോഷത്തിനായി കിഫ്ബി നീക്കിവെച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് മാധ്യമങ്ങൾക്കുള്ള പരസ്യങ്ങൾക്കാണ്; 10 കോടിയോളം രൂപ ഇതിനായി മാറ്റി വെച്ചിരിക്കുന്നു. പ്രശസ്ത ഗായിക