ജയ്സൽമേർ/ജയ്പുർ: രാജസ്ഥാനിലെ ഗ്രാമീണ മേഖലകളിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) കനത്ത ആഘാതമേൽപ്പിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം. സംസ്ഥാനത്തെ 37 ജില്ലകളിലായി 1,275 ജില്ലാ പരിഷത്ത് വാർഡുകളിലേക്കും 7,543 പഞ്ചായത്ത് സമിതി വാർഡുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ, ഗ്രാമീണ വോട്ടർമാർ ഭരണവിരുദ്ധ വികാരം രേഖപ്പെടുത്തിയതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം 2,440 പഞ്ചായത്ത് സമിതി സീറ്റുകളിൽ…
രാജസ്ഥാൻ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി കാനഡയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്ത് ഇന്ത്യയിലെത്തിയ 61-കാരിക്ക് ഒടുവിൽ നിരാശ. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിനുമായി ഏകദേശം ഒരു വർഷത്തോളം ഓൺലൈനിലൂടെ സൗഹൃദവും അടുപ്പവും വളർത്തിയെടുത്ത കനേഡിയൻ യുവതിയാണ് വിവാഹ പ്രതീക്ഷയുമായി ഇന്ത്യയിലെത്തിയത്. എന്നാൽ വിവാഹനീക്കങ്ങൾക്കിടെ യുവതിയുടെ പ്രായം സംബന്ധിച്ച വിഷയം ഉയർന്നതോടെ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. സംഭവം രാജസ്ഥാനിലെ നീമ്രാനയിലാണ് നടന്നത്.…
Sign in to your account