Tag: യുക്രെയ്ൻ റഷ്യ യുദ്ധം

News World 1 Min Read

​മോസ്കോയിൽ ഡ്രോൺ മഴ! നാല് വിമാനത്താവളങ്ങൾ അടച്ചു; യുക്രെയ്ൻ ആക്രമണത്തെ പ്രതിരോധിച്ച് റഷ്യ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് നഗരത്തിലെ നാല് പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം. റഷ്യൻ വ്യോമപ്രതിരോധ സംവിധാനം കുറഞ്ഞത് 11 യുക്രെയ്നിയൻ ഡ്രോണുകളെങ്കിലും വെടിവെച്ചിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ​യുദ്ധം ആരംഭിച്ചതിന് ശേഷം മോസ്കോയ്ക്ക് നേരെ നടക്കുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷാ ഭീഷണിയെത്തുടർന്ന് വ്നുക്കോവോ (Vnukovo), ദൊമോദെദോവോ (Domodedovo),