തിരുവനന്തപുരം: പിണറായി 'കാൻസർ അതിജീവിത'നെന്ന് ഓപ്പൺ മാസിക, ഒളിച്ചു വെച്ച രോഗ വിവരം പുറത്തായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അസുഖമെന്താണെന്നോ, എന്ത് അസുഖത്തിനാണ് അദ്ദേഹം വിദേശത്ത് ചികിത്സ തേടുന്നതെന്ന് സർക്കാരോ, സിപിഎമ്മോ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. രോഗം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ വിവരാവകാശ നിയമപ്രകാരവും നിയമസഭയിലുമൊക്കെ ഉയർന്നെങ്കിലും സർക്കാർ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. 2018ലാണ് പിണറായി ആദ്യമായി അമേരിക്കയിൽ ചികിൽസയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. തിരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചാലുടൻ തുടർചികിത്സയ്ക്കായി മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് തിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് ആറാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശയാത്ര നടത്തുന്നത്. ചികിത്സ മയോ ക്ലിനിക്കിൽ; ചെലവ് കോടികൾ! കഴിഞ്ഞ അഞ്ച് തവണയായി അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇതിനോടകം ചികിത്സയ്ക്കായി മാത്രം 1 കോടി രൂപയിലധികം സർക്കാർ…
Sign in to your account