Tag: ബിന്ദു മേനോൻ

Kerala Politics News 1 Min Read

പരസ്ത്രി ബന്ധം വിനയായി, ഗണേഷ് രാജി വയ്ക്കും !ഒന്നാം ഭാര്യയുടെ പരാതിയിലും രാജി , രണ്ടാം ഭാര്യയുടെ പരാതിയിലും രാജി

തിരുവനന്തപുരം: ആവർത്തിക്കുന്ന ചരിത്രത്തിന് മുന്നിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ഒടുവിൽ പടിയിറക്കം. ആദ്യ ഭാര്യയുടെ പരാതിയിൽ മന്ത്രിസ്ഥാനം തെറിച്ച ഗണേഷിന്, ഇപ്പോൾ രണ്ടാം ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലുകളും തിരിച്ചടിയാവുകയാണ്. സ്വഭാവദൂഷ്യവും അധികാര ദുർവിനിയോഗവും വീണ്ടും ചർച്ചയായതോടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ മുഖം രക്ഷിക്കാൻ മന്ത്രിയെ പുറത്താക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി. ​ബലപ്രയോഗം, മൊബൈൽ കവർച്ച; മന്ത്രിമന്ദിരത്തിൽ നടന്നത് ഗുണ്ടാവിളയാട്ടം! ​സ്വവസതിയിൽ വെച്ച് മന്ത്രിയുടെ പരസ്ത്രീ

Kerala Politics News 2 Min Read

ബിന്ദു മേനോൻ 112-ൽ വിളിച്ചിട്ടും ‘ഒന്നും ചെയ്യാനാവില്ലെന്ന്’ പറഞ്ഞ് മടങ്ങിയോ? ഗണേഷ് കുമാറിനെ ഭയന്നോ അതോ നിയമം അറിയാഞ്ഞിട്ടോ? ഈ സർക്കുലർ വായിക്കുക!

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിന്റെ പരസ്ത്രി ബന്ധ ദൃശ്യങ്ങൾ പകർത്തിയ ഭാര്യ ബിന്ദു മേനോന്റെ മൊബൈൽ ഫോൺ പേഴ്സണൽ സ്റ്റാഫ് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന വാർത്തകൾക്ക് പിന്നാലെ പൊലീസിന്റെ നിഷ്‌ക്രിയത്വം ചർച്ചയാകുന്നു. 112-ൽ വിളിച്ച് സഹായം തേടിയിട്ടും പോലീസ് കയ്യും കെട്ടി നോക്കിനിന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണ്. 2005-ലെ ഗാർഹിക പീഡന നിരോധന നിയമം (Protection of Women from Domestic Violence Act) നടപ്പിലാക്കുന്നതിൽ പോലീസിന് വീഴ്ച പറ്റുന്നുണ്ടെന്ന് കാട്ടി 2009-ൽ