Tag: പ്രവൃത്തി ദിനം

Kerala Politics News 1 Min Read

Breaking News സർക്കാർ ഓഫീസുകൾ അഞ്ച് ദിവസമാക്കുന്നു; നാളത്തെ മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനം!

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നു. ഇത് സംബന്ധിച്ച ഫയൽ നീക്കങ്ങളുടെ രേഖകൾ പുറത്തുവന്നു. പൊതുഭരണ വകുപ്പ് (GAD) തയ്യാറാക്കിയ ശുപാർശ നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചേക്കും. ​അവസാന മന്ത്രിസഭാ യോഗം, വമ്പൻ പ്രഖ്യാപനങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 16-നോ 17-നോ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് സൂചന. ഇതോടെ പെരുമാറ്റച്ചട്ടം നിലവിൽ വരും. അതിനുമുമ്പായി

Kerala Politics News 1 Min Read

ആഴ്ചയിൽ 5 ദിവസം ഒഴിവ്, 2 ദിവസം വിശ്രമം; ഇതാണ് സോഷ്യലിസം! സർക്കാരിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സേവന മേഖലയിലെ പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി ചുരുക്കാനുള്ള നീക്കത്തെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. സർക്കാരിന്റെ പുതിയ ഭരണ പരിഷ്കാരത്തെ സോഷ്യലിസത്തിന്റെ പുതിയ മുഖമായി ചിത്രീകരിച്ചുകൊണ്ടാണ് ജയശങ്കർ രംഗത്തെത്തിയത്. ​"ആഴ്ചയിൽ അഞ്ചു ദിവസം ഒഴിവും രണ്ട് ദിവസം വിശ്രമവുമാകണം. അതാണ് യഥാർത്ഥ സോഷ്യലിസം!" - സോഷ്യൽ മീഡിയയിലെ തന്റെ പതിവ് പരിഹാസ ശൈലിയിൽ അദ്ദേഹം കുറിച്ചു. ​വിമർശനത്തിന് പിന്നിൽ ​സംസ്ഥാനത്തെ