Tag: പെട്രോൾ നികുതി

Finance Kerala Politics News 2 Min Read

കേരളത്തിന്റെ ഖജനാവ് കിതയ്ക്കുന്നു: ജിഎസ്ടി വരുമാനത്തിൽ വൻ ഇടിവ്; ആശങ്കയായി മദ്യ-പെട്രോൾ ആശ്രിതത്വം

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഇളകുന്നുവെന്ന് സൂചന നൽകിക്കൊണ്ട് സംസ്ഥാനത്തിന്റെ നികുതി വരുമാന കണക്കുകൾ പുറത്ത്. 2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരി വരെയുള്ള 11 മാസത്തെ കണക്കുകൾ പ്രകാരം, സംസ്ഥാനത്തിന്റെ മൊത്തം നികുതി വരുമാന വളർച്ച കേവലം 3.97 ശതമാനത്തിൽ ഒതുങ്ങി. ദേശീയ ശരാശരി 8-12 ശതമാനത്തിൽ നിൽക്കുമ്പോഴാണ് ഉപഭോഗ സംസ്ഥാനമായ കേരളം വരുമാന വർദ്ധനവിൽ കിതയ്ക്കുന്നത്. ജിഎസ്ടി: വെറും 2.96% വളർച്ച; പണപ്പെരുപ്പത്തിന് താഴെ​സംസ്ഥാനത്തിന്റെ പ്രധാന വരുമാന