Tag: പി.എസ്.സി. അംഗം

Kerala Politics News 1 Min Read

ആര്യാ രാജേന്ദ്രന് പെൻഷൻ 2 ലക്ഷം!

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്ന ചർച്ചകൾക്ക് വിരാമമിട്ട് അണിയറയിൽ പുതിയ നീക്കങ്ങൾ സജീവമാകുന്നു. ആര്യ രാജേന്ദ്രനെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) അംഗമായി നിയമിക്കാൻ നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ​'പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ആരെങ്കിലും എട്ടാം ക്ലാസിൽ ഇരുത്തുമോ' എന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയോടെയാണ് ആര്യക്ക് ഉയർന്ന സ്ഥാനം നൽകുമെന്ന സൂചനകൾ ശക്തമായത്. നിലവിൽ