Tag: പാലക്കാട്

Kerala Politics News 1 Min Read

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

പാലക്കാട്: മലയാളികളുടെ പ്രിയ കലാകാരൻ രമേഷ് പിഷാരടി സജീവ രാഷ്ട്രീയത്തിലേക്ക്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ ജന്മനാടായ പാലക്കാട് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി ജനവിധി തേടുമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരാധീനമായ കുറിപ്പിലൂടെയാണ് താരം തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ​കലാരംഗത്തിന് അർദ്ധവിരാമം ​കഴിഞ്ഞ 25 വർഷമായി മിമിക്രി വേദികളിലൂടെയും സിനിമയിലൂടെയും ടെലിവിഷനിലൂടെയും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പിഷാരടി, രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി

Kerala Politics News 1 Min Read

ബലാത്സംഗക്കേസ്: 15 ദിവസത്തെ ഒളിവുജീവിതത്തിന് വിരാമം, വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: ബലാത്സംഗ കേസിൽ പ്രതിയായി 15 ദിവസമായി ഒളിവിലായിരുന്ന യ രാഹുൽ മാങ്കൂട്ടത്തിൽ വോട്ടുചെയ്യാനെത്തി. രാഹുലിന് വോട്ട് രേഖപ്പെടുത്താനുള്ള പാലക്കാട് കുന്നത്തൂർമേടിലെ ബൂത്തിലാണ് അദ്ദേഹം എത്തിയത്. ​രണ്ട് കേസുകളിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ രാഹുൽ ഒളിവ് അവസാനിപ്പിച്ച് പൊതുരംഗത്ത് എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭ്യൂഹങ്ങൾ ശരിവെച്ചാണ് 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം തിരക്കില്ലാത്ത സമയത്ത് അദ്ദേഹം വോട്ടുരേഖപ്പെടുത്താൻ ബൂത്തിലെത്തിയത്. ​മാധ്യമപ്രവർത്തകരോട് പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ, "എല്ലാം കോടതിയുടെ മുന്നിലുണ്ട്.

Kerala Politics News 1 Min Read

മാങ്കൂട്ടം ഒളിവുജീവിതം അവസാനിപ്പിച്ച് വോട്ടുചെയ്യാൻ എത്തും

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ, മാങ്കൂട്ടം ഒളിവ് ജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാൻ എത്തിയേക്കും. പതിമൂന്ന് ദിവസമായി ഒളിവിലായിരുന്ന രാഹുൽ നാളെ പാലക്കാട് വോട്ട് രേഖപ്പെടുത്തുന്നതോടെ അദ്ദേഹത്തിന്റെ ഒളിവ് ജീവിതത്തിന് താൽക്കാലിക തിരശ്ശീല വീഴുമെന്നാണ് സൂചന. ​വോട്ട് ചെയ്യാൻ പേടിയില്ലാതെ എത്താം: ​ആദ്യ കേസിൽ കോടതിയുടെ അറസ്റ്റ് തടയൽ നിർദ്ദേശം ഡിസംബർ 15 വരെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ നാളെ വോട്ട് ചെയ്യാൻ എത്തുമെന്ന