Tag: പത്മജ വേണുഗോപാൽ

News Kerala Politics 1 Min Read

‘പത്മജ ബിജെപി വിട്ടത് നിരാശജനകം’; അനിൽ ആന്റണി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപി വിട്ടത് നിരാശജനകമാണെന്ന് ബിജെപി ദേശീയ വക്താവും എ.കെ. ആന്റണിയുടെ മകനുമായ അനിൽ കെ. ആന്റണി. രണ്ടര വർഷത്തോളം നീണ്ട ബിജെപി ബന്ധം അവസാനിപ്പിച്ച് പത്മജ പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് അനിൽ ആന്റണിയുടെ പ്രതികരണം. ​പത്മജയുടെ രാജിക്ക് പിന്നിൽ തൃശൂരിലെ കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2024 മാർച്ചിലാണ് പത്മജ വേണുഗോപാൽ കോൺഗ്രസ്…