തിരുവനന്തപുരം — സംസ്ഥാനത്തെ സ്വർണ്ണ വ്യാപാര മേഖലയിൽ നടന്ന വൻ നികുതി വെട്ടിപ്പിനെതിരെ സംസ്ഥാന ചരക്ക് സേവന നികുതി (SGST) വകുപ്പ് ഇൻ്റലിജൻസ് & എൻഫോഴ്സ്മെൻറ് വിഭാഗങ്ങൾ സംയുക്തമായി നടപ്പിലാക്കിയ "Operation Aurum" പരിശോധനയിൽ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി.പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നികുതിയും പിഴയുമായി 2.87 കോടി രൂപ ഇതിനോടകം സർക്കാരിലേക്ക് ഈടാക്കാൻ സാധിച്ചിട്ടുണ്ട്. പരിശോധനയുടെ പ്രധാന വിവരങ്ങൾസമയക്രമം: ജൂലൈ 30 ന് വൈകുന്നേരം…
Sign in to your account