തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഇളകുന്നുവെന്ന് സൂചന നൽകിക്കൊണ്ട് സംസ്ഥാനത്തിന്റെ നികുതി വരുമാന കണക്കുകൾ പുറത്ത്. 2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരി വരെയുള്ള 11 മാസത്തെ കണക്കുകൾ പ്രകാരം, സംസ്ഥാനത്തിന്റെ മൊത്തം നികുതി വരുമാന വളർച്ച കേവലം 3.97 ശതമാനത്തിൽ ഒതുങ്ങി. ദേശീയ ശരാശരി 8-12 ശതമാനത്തിൽ നിൽക്കുമ്പോഴാണ് ഉപഭോഗ സംസ്ഥാനമായ കേരളം വരുമാന വർദ്ധനവിൽ കിതയ്ക്കുന്നത്. ജിഎസ്ടി: വെറും 2.96% വളർച്ച; പണപ്പെരുപ്പത്തിന് താഴെസംസ്ഥാനത്തിന്റെ പ്രധാന വരുമാന…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 80% സംഭാവന ചെയ്യുന്ന സംസ്ഥാന ജിഎസ്ടി (GST) വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ തസ്തികകളിലെ ഒഴിവുകൾ ഗുരുതരമായ ഭരണപരമായ പ്രതിസന്ധിയിലേക്ക്. കോടികൾ ഉൾപ്പെടുന്ന റീഫണ്ട് അപേക്ഷകൾ നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിൽ. ഉദ്യോഗസ്ഥരുടെ കുറവ് നികുതി പിരിവിനെയും പുതിയ ജിഎസ്ടി രജിസ്‌ട്രേഷൻ നടപടികളെയും സാരമായി ബാധിച്ചിരിക്കുന്നു. ❓ തർക്കം, ഒഴിവുകൾ: പ്രതിസന്ധിക്ക് പിന്നിൽ നേരിട്ടുള്ള നിയമനം വഴിയെത്തിയവരും പ്രമോഷൻ മുഖേന വന്നവരുമായ ഉദ്യോഗസ്ഥ…
Sign in to your account