Tag: ധനവകുപ്പ് ഉത്തരവ്

Kerala Politics News 1 Min Read

റോഡ് കരാറുകാർക്ക് വലിയ ആശ്വാസം; ടാറിൻറെ വില വ്യത്യാസ ആനുകൂല്യം 2027 ഏപ്രിൽ വരെ നീട്ടി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ നിർണ്ണായക തീരുമാനവുമായി കേരള സർക്കാർ. വിപണിയിൽ ബിറ്റുമിന് (ടാർ) വില കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ, കരാറുകാർക്ക് അനുവദിച്ചിരുന്ന വില വ്യത്യാസ പരിഹാര ആനുകൂല്യ കാലാവധി 2027 ഏപ്രിൽ 30 വരെ നീട്ടി ധനവകുപ്പ് ഉത്തരവിറക്കി. തീരുമാനത്തിന് പിന്നിലെ സാഹചര്യം ​പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ, ബിറ്റുമിൻ വില ഉയർന്നത് സംസ്ഥാനത്തെ റോഡ് നിർമ്മാണങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു.…

Kerala Politics News 1 Min Read

Breaking News പിണറായിക്ക് വീണ്ടും കാർ! ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 1.10 കോടി അനുവദിച്ച് ബാലഗോപാൽ; നിറം “കറുപ്പ് ” തന്നെ

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാർ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇന്ന് (ഡിസംബർ 1) തുക അനുവദിച്ച് ഉത്തരവിറക്കിയത്. അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. ​കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു…