Tag: ധനകാര്യ വകുപ്പ്

Kerala Politics News 1 Min Read

ക്ഷേമ പെൻഷൻ മുടങ്ങിയെന്ന് വ്യാജ പ്രചരണം; വസ്തുതയെന്ത്? മെയ് 19-ന്റെ സർക്കാർ ഉത്തരവ് ഇതാ!

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷനുകളുടെ വിതരണം മുടങ്ങിയെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2026 മെയ് മാസത്തെ പെൻഷൻ വിതരണത്തിനുള്ള അനുമതി നൽകിക്കൊണ്ട് ധനകാര്യ വകുപ്പ് മെയ് 19-ന് തന്നെ ഔദ്യോഗിക ഉത്തരവ് (സ.ഉ.(സാധാ) നം.4457/2026/FIN) പുറപ്പെടുവിച്ചിരുന്നു. സർക്കാർ ഉത്തരവിലെ പ്രധാന വിവരങ്ങൾ:​ഉത്തരവ് തീയതി: 2026 മെയ് 19.​വിതരണം ആരംഭിക്കേണ്ട തീയതി: മെയ് 25 മുതൽ പെൻഷൻ

Kerala Politics News 1 Min Read

ധനകാര്യ വകുപ്പിൽ പ്രൊമോഷൻ സ്തംഭനത്തിൽ; ഡി.പി.സി വൈകുന്നതിൽ ജീവനക്കാർ കടുത്ത അമർഷത്തിൽ

തിരുവനന്തപുരം: ധനകാര്യ വകുപ്പിൽ സ്ഥാനക്കയറ്റങ്ങൾ പൂർണ്ണമായും നിലച്ചു. ഏപ്രിൽ മാസം അവസാനിക്കാറായിട്ടും ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി (DPC) ചേരാത്തതാണ് നൂറുകണക്കിന് ജീവനക്കാരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ മറ്റ് പ്രധാന വകുപ്പുകളായ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും പ്രൊമോഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഉത്തരവുകൾ ഇറങ്ങിയ സാഹചര്യത്തിലാണ് ധനകാര്യ വകുപ്പിലെ ഈ മെല്ലെപ്പോക്ക്. പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും ഡി.പി.സി യോഗങ്ങൾ യഥാസമയം ചേരുകയും അർഹരായവർക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുകയും