കൊച്ചി: രാഷ്ട്രീയ പോരാട്ടങ്ങളുടെ കനൽവഴികളിൽ തന്നെ രൂപപ്പെടുത്തിയെടുത്ത ആ പഴയ ക്യാമ്പസ് മുറ്റത്തേക്ക് അദ്ദേഹം വീണ്ടുമെത്തി. ഇത്തവണ ഒരു കെ.എസ്.യു പ്രവർത്തകനായല്ല, മറിച്ച് കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്ന നിലയിൽ. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നടന്ന വിദ്യാർത്ഥി സംവാദം വി.ഡി സതീശൻ എന്ന നേതാവിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മ പുതുക്കലായി മാറി. ഓർമ്മകളുടെ തണലിൽ ഒരു മടക്കയാത്ര താൻ കൊടിപിടിച്ച് നടന്ന ഇടനാഴികളും, ആദ്യമായി വോട്ട് ചോദിച്ച ക്ലാസ് റൂമുകളും വി.ഡി…
Sign in to your account