Tag: തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

Kerala Politics News 2 Min Read

ജി.കെ.യുടെ ശബരി; രാഷ്ട്രീയ പക്വതയുടെ പുതിയ പാഠം! എം.എൽ.എയിൽ നിന്ന് മേയർ സ്ഥാനാർത്ഥിയിലേക്ക്

തിരുവനന്തപുരം: ആർ എസ് പി കുത്തകയാക്കി വെച്ചിരുന്ന ആര്യനാട് മണ്ഡലത്തിലേക്ക് 1991 ൽ ജി. കാർത്തികേയൻ (ജി.കെ) എത്തുമ്പോൾ കോൺഗ്രസിന് വിജയപ്രതീക്ഷ ഒന്നുമില്ലായിരുന്നു. 1991 മുതൽ 2015 മാർച്ച് 7 വരെ ജി.കെയെ ആ മണ്ഡലം കൈ വിട്ടില്ല. പാർട്ടി ഏൽപിച്ച ദൗത്യം ഒരു പരിഭവവും കൂടാതെ ഏറ്റെടുത്ത ജി.കെയുടെ പുത്രൻ കെ.എസ്. ശബരീനാഥൻ അതേ വെല്ലുവിളി ഇന്ന് കോൺഗ്രസിന് വേണ്ടി ഏറ്റെടുക്കുന്നു. ഇതിനെയാണ് പാർട്ടിക്കുറ് എന്നും ഒപ്പം പെഡിഗ്രി