Tag: തദ്ദേശസ്വയംഭരണ വകുപ്പ്

Kerala Politics News 1 Min Read

റോഡ് കരാറുകാർക്ക് വലിയ ആശ്വാസം; ടാറിൻറെ വില വ്യത്യാസ ആനുകൂല്യം 2027 ഏപ്രിൽ വരെ നീട്ടി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ നിർണ്ണായക തീരുമാനവുമായി കേരള സർക്കാർ. വിപണിയിൽ ബിറ്റുമിന് (ടാർ) വില കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ, കരാറുകാർക്ക് അനുവദിച്ചിരുന്ന വില വ്യത്യാസ പരിഹാര ആനുകൂല്യ കാലാവധി 2027 ഏപ്രിൽ 30 വരെ നീട്ടി ധനവകുപ്പ് ഉത്തരവിറക്കി. തീരുമാനത്തിന് പിന്നിലെ സാഹചര്യം ​പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ, ബിറ്റുമിൻ വില ഉയർന്നത് സംസ്ഥാനത്തെ റോഡ് നിർമ്മാണങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു.…