കൊല്ലം: സംസ്ഥാനത്ത് പവർക്കട്ടില്ലെന്ന സർക്കാരിന്റെ പരസ്യങ്ങൾക്കിടെ, ചരിത്രപ്രസിദ്ധമായ തങ്കശ്ശേരിയിൽ 12 മണിക്കൂർ അപ്രഖ്യാപിത പവർക്കട്ട്. ഇന്നലെ രാത്രി 1 മണിക്ക് മുടങ്ങിയ വൈദ്യുതി ഇന്ന് രാവിലെ 11.45 നാണ് പുനഃസ്ഥാപിച്ചത്. യാതൊരുവിധ മുൻകൂർ അറിയിപ്പുമില്ലാതെ നടപ്പിലാക്കുന്ന ഇത്തരം അപ്രഖ്യാപിത പവർക്കട്ടുകൾക്കെതിരെ തങ്കശ്ശേരിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരസ്യം 'പവർഫുൾ', വൈദ്യുതി 'പവർലെസ്സ്' "പത്തു വർഷമായി പവർക്കട്ടില്ല" എന്ന തലക്കെട്ടിൽ സർക്കാർ കോടികൾ ചിലവഴിച്ച് പരസ്യം നൽകുമ്പോഴാണ് തങ്കശ്ശേരി പോലുള്ള ജനവാസ…
Sign in to your account