Tag: ഡൽഹി വാർത്തകൾ

National News 1 Min Read

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കുടിയൊഴിപ്പിക്കൽ; 700-ഓളം കുടുംബങ്ങൾക്ക് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

​ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള മൂന്ന് പ്രധാന ചേരികൾ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. റേസ് കോഴ്‌സ് റോഡിലെ (ലോക് കല്യാൺ മാർഗ്) ഭായ് രാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡി.ഐ.ഡി (DID) ക്യാമ്പ് എന്നീ ചേരികളിലെ 700-ലധികം കുടുംബങ്ങൾക്കാണ് കേന്ദ്ര നഗരവികസന മന്ത്രാലയം ഒഴിഞ്ഞുപോകാണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ​മാർച്ച് 6-നകം നിലവിലെ താമസസ്ഥലം ഒഴിഞ്ഞ് സർക്കാര്‍ അനുവദിച്ച പുനരധിവാസ ഫ്ലാറ്റുകളിലേക്ക് മാറണമെന്നാണ് നിർദ്ദേശം. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ

National News 1 Min Read

ഡൽഹിയിൽ വീണ്ടും ‘മരണക്കുഴി’; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ മരണം; രോഹിണിയിൽ മാൻഹോളിൽ വീണ് യുവാവിന് ദാരുണാന്ത്യം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അധികൃതരുടെ അനാസ്ഥയിൽ വീണ്ടും പൊലിഞ്ഞത് ഒരു ജീവൻ കൂടി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി സെക്ടർ 31-ൽ തുറന്ന നിലയിൽ കിടന്ന മാൻഹോളിൽ വീണ് യുവാവ് മരിച്ചു. അഞ്ച് ദിവസം മുൻപ് ഇതേ പ്രദേശത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചതിന് പിന്നാലെയാണ് സമാനമായ മറ്റൊരു ദുരന്തം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ​അപകടം നടന്നത് ഇങ്ങനെ: ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. നടന്നുപോകുന്നതിനിടെ അബദ്ധത്തിൽ യുവാവ് തുറന്നിട്ടിരുന്ന