തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം നിയന്ത്രണാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പീക്ക് സമയങ്ങളിൽ (വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ) ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന നിയന്ത്രണമാകും വിവിധ ഇടങ്ങളിൽ ഉണ്ടാകുക. സമയം: രാത്രി 7:00 നും 11:00 നും ഇടയിൽ.ദൈർഘ്യം: ഒരു ഫീഡർ പരിധിയിൽ 15 മിനിറ്റ് മുതൽ 30…
Sign in to your account