തിരുവനന്തപുരം: പ്രശസ്ത സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് കേസെടുത്തു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി (IFFK)ന്റെ സ്ക്രീനിംഗിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് അതിക്രമം നടന്നുവെന്നാണ് ഒരു ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ പോലീസ് എഫ്.ഐ.ആർ (First Information Report) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറി ചെയർമാൻ സ്ഥാനത്ത് ഇരിക്കവേയാണ് കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരിയും ഇതേ…
Sign in to your account