തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ കാലത്ത് കെ.എം എബ്രഹാമിൻ്റെ മേൽ നോട്ടത്തിൽ സ്ഥാപിച്ച വെള്ളാനയാണ് കെ ഡിസ്ക്. കിഫ് ബി സി .ഇ. ഒ കൂടി ആയ എബ്രഹാം കിഫ് ബി വിവാദങ്ങൾ ഉണ്ടായതോടെയാണ് കെ ഡിസ്കിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നത്. സഖാക്കൾക്ക് ജോലി ലഭിക്കാൻ പുതിയ ഒരു സ്ഥാപനം കൂടിയായി എന്ന് മനസിലാക്കിയ പിണറായി എബ്രഹാമിന് പരിപൂർണ അധികാരം നൽകി. 458 കരാർ ജീവനക്കാർ ( സഖാക്കൾ ) ക്ക് എബ്രഹാം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വർഷവും മുടങ്ങാതെ നടക്കുന്ന ഏക കാര്യം കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന് ശമ്പളം കൂട്ടി നൽകുന്നതാണെന്ന ആക്ഷേപം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങുമ്പോഴാണ് ഈ വിചിത്രമായ 'കൃത്യനിഷ്ഠ'. 'വിവരശേഖരണം' തുടരുന്ന ബജറ്റ്; നടപ്പിലാകുന്ന ശമ്പളവർദ്ധന ഓരോ സാമ്പത്തിക വർഷവും കോടികളുടെ പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. എന്നാൽ ഇവയുടെ പുരോഗതിയെക്കുറിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ഉയരുമ്പോൾ "വിവരങ്ങൾ ശേഖരിച്ചു വരുന്നു"…
Sign in to your account