Tag: കിണർ ഗോലു

Kerala Politics News 1 Min Read

തന്ത്രങ്ങൾ എല്ലാം പാളി ! ഇനി ജ്യോതിഷ PR ; പിണറായിക്ക് 3 വർഷം ഗജ കേസരി യോഗം ! ആവനാഴിയിലെ അവസാന അമ്പുമായി കിണർ ഗോലു

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരത്തിന്റെ ആഞ്ഞടിക്കലിലും വിവാദങ്ങളുടെ വേലിയേറ്റത്തിലും നട്ടംതിരിയുന്ന ഇടത് സർക്കാരിനെ രക്ഷിച്ചെടുക്കാൻ പുതിയ 'അമാനുഷിക' തന്ത്രങ്ങളുമായി സോഷ്യൽ മീഡിയ പിആർ ഗ്രൂപ്പുകൾ സജീവമാകുന്നു. ശബരിമല സ്വർണ്ണ വിവാദവും ഖജനാവിലെ സാമ്പത്തിക പ്രതിസന്ധിയും സർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ, അണികളെ പിടിച്ചുനിർത്താൻ ജ്യോതിഷ പ്രവചനങ്ങളെ കൂട്ടുപിടിക്കുകയാണ് ഇടത് തന്ത്രജ്ഞൻ 'കിണർ ഗോലു'. ​തിരിഞ്ഞുകൊത്തുന്ന തന്ത്രങ്ങൾ ​കഴിഞ്ഞ കുറച്ചു കാലമായി സർക്കാരിന്റെ മുഖം മിനുക്കാൻ കിഫ്‌ബി വഴിയും ഖജനാവിൽ നിന്നും കോടികൾ ഒഴുക്കി

Kerala Politics News 1 Min Read

സതീശൻ്റെ പുതുയുഗ യാത്രയെ നിരീക്ഷിക്കും! സൈബർ പടയെ ഇറക്കി കിണർ ഗോലു; കഴിക്കുന്ന ഭക്ഷണം പോലും ഒപ്പിയെടുക്കാൻ രഹസ്യ ക്യാമറകൾ

കാസർകോട്: പത്ത് വർഷത്തെ പിണറായി സർക്കാരിൻ്റെ ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' ഇന്ന് കാസർകോട് നിന്ന് പ്രയാണം ആരംഭിക്കുന്നു. യാത്രയെ തകർക്കാനും നേതാക്കളെ വ്യക്തിഹത്യ ചെയ്യാനും സി.പി.എം പ്രത്യേക സൈബർ സേനയെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. ​നികേഷ് കുമാറിൻ്റെ നേതൃത്വത്തിൽ രഹസ്യ നിരീക്ഷണം ​സി.പി.എം സൈബർ വിഭാഗം തലവൻ എം.വി. നികേഷ് കുമാറിൻ്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് സൈബർ പട സതീശൻ്റെ