Tag: കവടിയാർ

Kerala Politics News 1 Min Read

കവടിയാറിൽ ശബരി മാജിക്ക്! പോളിംഗ് കുത്തനെ ഉയർന്നു; വൻ വിജയം ഉറപ്പ്

തിരുവനന്തപുരം: കവടിയാർ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.എസ്. ശബരീനാഥൻ എത്തിയതോടെ പോളിംഗ് ശതമാനം കുത്തനെ ഉയർന്നു. ഇത് വാർഡിലെ വിജയസാധ്യത വർധിപ്പിക്കുന്നതായി യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു. ​2020-ലെ തിരഞ്ഞെടുപ്പിൽ 47 ശതമാനമായിരുന്നു കവടിയാറിലെ പോളിംഗ് രേഖപ്പെടുത്തിയത്. എന്നാൽ ഇത്തവണ അത് 52 ശതമാനമായി വർദ്ധിച്ചു. പോളിംഗിലുണ്ടായ അഞ്ച് ശതമാനത്തിന്റെ ഈ വർദ്ധനവ് കെ.എസ്. ശബരീനാഥന്റെ ഭൂരിപക്ഷം വലിയ രീതിയിൽ ഉയർത്താൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. ​2020-ലെ തിരഞ്ഞെടുപ്പിൽ വെറും ഒരു വോട്ടിനാണ്

Kerala Politics News 1 Min Read

പാരമ്പര്യത്തിന്റെ പടിവാതിൽ കടന്ന്: വോട്ട് തേടി കവടിയാർ കൊട്ടാരത്തിൽ കെ.എസ് ശബരിനാഥൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി വോട്ട് തേടി കവടിയാർ കൊട്ടാരത്തിൽ എത്തി പ്രമുഖ സ്ഥാനാർത്ഥി കെ.എസ് ശബരിനാഥൻ. കൊട്ടാരത്തിലെത്തി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെ നേരിൽ കണ്ട അദ്ദേഹം വോട്ടും സഹായവും അഭ്യർത്ഥിച്ചു. പാരമ്പര്യത്തിന്റെ പ്രൗഢി നിലനിൽക്കുന്ന കവടിയാർ കൊട്ടാരത്തിലേക്കുള്ള ശബരിനാഥന്റെ സന്ദർശനം ശ്രദ്ധേയമായി.കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കവടിയാറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ശബരിനാഥൻ ​നഗരത്തിന്റെ വികസനത്തിൽ കൊട്ടാരം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് സന്ദർശനശേഷം ശബരിനാഥൻ അഭിപ്രായപ്പെട്ടു. "പഴമയുടെ പൊലിമയും പുതുമയുടെ

Kerala Politics News 1 Min Read

തോൽവി ഭയം: ശബരിനാഥിനെതിരെ മത്സരിക്കാൻ ഇല്ലെന്ന് വി.വി. രാജേഷ് ! സി പി എമ്മിൻ്റെ പ്രധാന നേതാക്കളും മുങ്ങി

തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥ് സ്ഥാനാർത്ഥിയായതോടെ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. ശക്തനായ ശബരിനാഥിനെതിരെ മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ച സംസ്ഥാന നേതാവ് വി.വി. രാജേഷ് വിമുഖത അറിയിച്ചതായാണ് സൂചന. ​ശബരിനാഥിനെ നേരിടാൻ രാജേഷിനെ ഇറക്കണമെന്ന് വാർഡ് കമ്മിറ്റി ഒറ്റക്കെട്ടായി ആവശ്യപ്പെടുകയും അദ്ദേഹത്തിൻ്റെ പേര് ആദ്യമായി ജില്ലാ കമ്മിറ്റിക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, താൻ ഇത്തവണ മത്സരിക്കുന്നില്ലെന്നും, മത്സരിക്കുകയാണെങ്കിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ