തിരുവനന്തപുരം: കേരള ഭരണസിരാകേന്ദ്രത്തിൽ നിർണ്ണായക നീക്കങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി അറിയപ്പെടുന്ന ചീഫ് സെക്രട്ടറി എ. ജയതിലക് കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ രാജിവെക്കാൻ ഒരുങ്ങുന്നതായി സൂചന. 2026 ജൂൺ വരെ സർവീസിലുണ്ടെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സർക്കാരിന് തിരിച്ചടിയായാൽ മെയ് മാസത്തിൽ തന്നെ അദ്ദേഹം പദവി ഒഴിയും. ഭരണമാറ്റം പ്രവചിച്ച് ഇന്റലിജൻസ് റിപ്പോർട്ട്? നിലവിലെ രാഷ്ട്രീയ സാഹചര്യം സർക്കാരിന് അനുകൂലമല്ലെന്ന വ്യക്തമായ സൂചനകൾ ചീഫ്…
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് മീതെയോ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്? തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപണം. സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് ചീഫ് സെക്രട്ടറിയുടേതെന്നാണ് വിമർശനം. വരുന്ന 5-ാം തീയതിയാണ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സർവ്വീസ് സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം വിളിച്ചിരിക്കുന്നത്. അംഗീകൃത…
കേരളത്തിലെ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ എൻ. പ്രശാന്ത്, തൻ്റെ സസ്പെൻഷൻ്റെ വാർഷികത്തോടനുബന്ധിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിലെ 'ക്രമക്കേടുകൾ' പുറത്തുകൊണ്ടുവരികയും ചെയ്തു. 'മാടമ്പിള്ളിയിലെ മനോരോഗി' എന്ന സിനിമാ ഡയലോഗിൻ്റെ പേരിൽ താൻ സസ്പെൻഡ് ചെയ്യപ്പെട്ടപ്പോൾ, ജയതിലകിനെപ്പോലുള്ളവർ അഴിമതി നടത്തിയിട്ടും നടപടിയില്ലാതെ തുടരുന്നതിലെ ഇരട്ടത്താപ്പ് പ്രശാന്ത് ചോദ്യം ചെയ്യുന്നു. 🔍 പ്രധാന ആരോപണങ്ങൾ: രേഖാമൂലമുള്ള തെളിവുകൾ…
Sign in to your account