Tag: എ. ജയതിലക്

Kerala Politics News 2 Min Read

മുട്ടിൽ മരംമുറി വീണ്ടും ചർച്ചയിൽ: അഴിമതി പുറത്തുകൊണ്ടുവന്ന അഡ്വ. സി.ആർ. പ്രാണകുമാറിനെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയാക്കി കോൺഗ്രസ്

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് ഫയൽ പുറത്തുകൊണ്ടുവന്ന് സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിവരാവകാശ പ്രവർത്തകനും അഭിഭാഷകനുമായ സി.ആർ. പ്രാണകുമാറിനെ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയാക്കി. തിരുവനന്തപുരം മര്യാപുരം ഡിവിഷനിലാണ് പ്രാണകുമാർ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഇടതുപക്ഷം വിജയിച്ച ഈ ഡിവിഷൻ തിരിച്ചുപിടിക്കുക എന്ന രാഷ്ട്രീയ ദൗത്യമാണ് പ്രാണകുമാർ ഏറ്റെടുത്തിരിക്കുന്നത്. ​ആരാണ് സി.ആർ. പ്രാണകുമാർ? മുട്ടിൽ മരംമുറി അഴിമതിയും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയും ​വിവരവകാശ നിയമത്തിലൂടെ സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ

Kerala Politics News 1 Min Read

ജയതിലക് അഴിമതി വീരൻ! കോടികളുടെ ബിനാമി ഇടപാടുകൾ; ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്, ചീഫ് സെക്രട്ടറിക്ക് എതിരെ വിജിലൻസിൽ പരാതി

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയുടെ സ്വത്ത്, വരുമാന രേഖകൾ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ സൂചനകൾ നൽകി പുറത്തുവന്നതോടെ വിവാദമായി. യഥാർഥ സ്വത്ത് വിവരങ്ങൾ ചീഫ് സെക്രട്ടറി എ. ജയതിലക് മറച്ചുവെച്ചെന്ന് കാണിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ അനിൽ ബോസ് വിജിലൻസിന് പരാതി നൽകി. വിജിലൻസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി കൈമാറിയത്. ​തുടർച്ചയായ വർഷങ്ങളിൽ തെറ്റായ വിവരങ്ങളാണ് ജയതിലക് സർക്കാരിനെ അറിയിച്ചതെന്നാണ് പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നത്. ഐപിആറിൽ തെറ്റായ