Tag: എം.ആർ. രഘുചന്ദ്രബാൽ

Kerala Politics News 1 Min Read

കാക്കി യൂണീഫോമിൽ കള്ളവാറ്റുകാരെ പിടിച്ച മന്ത്രിക്ക് വിട; മുൻ എക്‌സൈസ് മന്ത്രി എം.ആർ. രഘുചന്ദ്രബാൽ അന്തരിച്ചു

തിരുവനന്തപുരം: മുൻ എക്‌സൈസ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.ആർ. രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കേരള രാഷ്ട്രീയത്തിലെ സവിശേഷ വ്യക്തിത്വമായിരുന്നു അദ്ദേഹം. ​1991-ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ എക്‌സൈസ് മന്ത്രിയായി പ്രവർത്തിച്ച അദ്ദേഹം, തന്റെ വേറിട്ട പ്രവർത്തന ശൈലിയിലൂടെ ശ്രദ്ധേയനായി. എക്‌സൈസ് മന്ത്രിയായിരിക്കെ ഗാർഡുകളുടെ കാക്കി യൂണിഫോം ധരിച്ച് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകൾ നടത്തിയത് അന്ന് വലിയ വാർത്താ പ്രാധാന്യം