തൃക്കുന്നപ്പുഴ: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവിൻ്റെ അന്ത്യകർമ്മങ്ങൾ പൂർത്തിയായി. അമ്മയുടെ ഭൗതിക ശേഷിപ്പുകൾ ഇന്ന് തൃക്കുന്നപ്പുഴയിലെ കടലിൽ ലയിപ്പിച്ചു. ചടങ്ങിന് ശേഷം ഹൃദയസ്പർശിയായ കുറിപ്പാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവെച്ചത്. "ഇന്ന് അമ്മയുടെ അവസാന ഭൗതിക ശേഷിപ്പും കടലിലലിഞ്ഞു," എന്ന് തുടങ്ങുന്ന കുറിപ്പിൽ, കലശം തിരകൾക്ക് നൽകി കടലിൽ മുങ്ങുമ്പോൾ മനസ്സിലൂടെ കടന്നുപോയ ഓർമ്മകളെക്കുറിച്ച് അദ്ദേഹം വികാരനിർഭരമായി എഴുതുന്നു. "ഒരു നിമിഷം…
Sign in to your account