Tag: സംസ്ഥാന ഖജനാവ്

Finance Kerala Politics News 1 Min Read

ഖജനാവിന് പ്രതിമാസം ₹5 ലക്ഷം ലാഭം! അജിത് പാട്ടിൽ IAS കിഫ്ബിയുടെ പുതിയ CEO

തിരുവനന്തപുരം: ധനകാര്യ റിസോഴ്‌സ് സെക്രട്ടറി അജിത് പാട്ടിലിനെ കിഫ്ബിയുടെ (KIIFB) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അധിക ചുമതലയിൽ നിയമിച്ചതോടെ സംസ്ഥാന ഖജനാവിന് പ്രതിമാസം ഏകദേശം അഞ്ച് ലക്ഷം രൂപയുടെ ലാഭം. 2007 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അജിത് പാട്ടിൽ നിലവിൽ ധനകാര്യ റിസോഴ്‌സ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. അധിക ചുമതലയായാണ് കിഫ്ബി സി.ഇ.ഒ പദവി അജിത് പാട്ടിലിന് നൽകിയിരിക്കുന്നത്. ഇതോടെ പുതിയതായി പ്രത്യേക ശമ്പള പാക്കേജിൽ ഒരു സി.ഇ.ഒയെ നിയമിക്കേണ്ട സാഹചര്യം…