Tag: വിസ്മയ മോഹൻലാൽ

Cinema News 1 Min Read

തീയേറ്ററുകളിൽ തീപ്പൊരി പാറിക്കാൻ ‘തുടക്കം’; വിസ്മയ മോഹൻലാലിന്റെ മാസ് ഇടിപ്പടം ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലേക്ക്!

​കൊച്ചി: മലയാള സിനിമ കാത്തിരുന്ന നായിക പ്രാധാന്യമുള്ള ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ ചിത്രമായ തുടക്കം ഓഗസ്റ്റ് 7-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. മോഹൻലാൽ-സുചിത്ര ദമ്പതികളുടെ മകൾ വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി അഭിനയരംഗത്തേക്ക് അരങ്ങേറുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ​'2018' എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. കിന്റൽ