തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ നിയമസഭാ തിരഞ്ഞെടുപ്പിന് നാട് ഒരുങ്ങിക്കഴിഞ്ഞു. പോളിങ്ങ് ബൂത്തിലെത്തുമ്പോൾ വോട്ട് രേഖപ്പെടുത്തുന്നതിനെക്കുറിച്ച് വോട്ടർമാർക്ക് ഉണ്ടാകാനിടയുള്ള സംശയങ്ങൾ ദൂരീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബാലറ്റ് യൂണിറ്റുകളിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോകൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.വോട്ട് ചെയ്യേണ്ട ഘട്ടങ്ങൾ വോട്ട് രേഖപ്പെടുത്താനായി പോളിങ്ങ് ബൂത്തിലെ വോട്ടിംഗ് കമ്പാർട്ട്മെന്റിന് മുന്നിലെത്തുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: വിവിപാറ്റ് (VVPAT) പരിശോധന നിങ്ങൾ രേഖപ്പെടുത്തിയ…
Sign in to your account