ബുഡാപെസ്റ്റ്: യൂറോപ്യൻ രാഷ്ട്രീയത്തിലെ കരുത്തനായ തീവ്ര വലതുപക്ഷ നേതാവും ഹംഗേറിയൻ പ്രധാനമന്ത്രിയുമായ വിക്ടർ ഓർബന്റെ ഭരണം അവസാനിച്ചു. ഞായറാഴ്ച നടന്ന നിർണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അട്ടിമറി വിജയം നേടി. തുടർച്ചയായ അഞ്ചാം തവണയും അധികാരം ലക്ഷ്യമിട്ടിറങ്ങിയ ഓർബൻ, വോട്ടെണ്ണൽ പുരോഗമിക്കെ തന്റെ പരാജയം ഔദ്യോഗികമായി സമ്മതിച്ചു. പീറ്റർ മഗ്യാറിന്റെ കുതിപ്പ് മുൻപ് ഭരണപക്ഷത്തിന്റെ ഭാഗമായിരുന്ന പീറ്റർ മഗ്യാർ (45), രാഷ്ട്രീയത്തിൽ ഒരു പുതുമുഖമാണെങ്കിലും ഓർബൻ…
വാഷിംഗ്ടൺ: ലോകരാജ്യങ്ങളെയും നയതന്ത്ര വിദഗ്ധരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട്, ഇറാനിൽ നിന്നുള്ള അമേരിക്കൻ സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ തങ്ങളുടെ ദൗത്യം ഏതാണ്ട് പൂർത്തിയായെന്നും, വളരെ അടുത്ത ഭാവിയിൽ തന്നെ യുഎസ് സൈന്യം അവിടെ നിന്ന് മടങ്ങുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ വിദേശനയത്തിലെ ഈ നിർണ്ണായക മാറ്റം വെളിപ്പെടുത്തിയത്. "ഞങ്ങൾ ഇറാനിൽ നിന്ന് വളരെ വേഗം പുറത്തുവരും. ഇപ്പോൾ മറ്റുള്ളവർ…
Sign in to your account