തിരുവനന്തപുരം: കേരള പഞ്ചായത്ത് രാജ് ആക്ട് 1994 (വകുപ്പുകൾ 30-34), കേരള മുനിസിപ്പാലിറ്റി ആക്ട് 1994 (വകുപ്പുകൾ 86-90) എന്നിവ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് (LSGI) തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഒരാളെ അയോഗ്യനാക്കുന്ന ചില സുപ്രധാന വ്യവസ്ഥകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. ഈ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തത് പലപ്പോഴും സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയാകാറുണ്ട്. പ്രധാന അയോഗ്യതകൾ ഒറ്റനോട്ടത്തിൽ: സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ: സംസ്ഥാന/കേന്ദ്ര സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, സ്ഥാനാർത്ഥികൾ കെട്ടിവെക്കേണ്ട തുക സംബന്ധിച്ച നിയമങ്ങളും വ്യവസ്ഥകളും ശ്രദ്ധേയമാകുന്നു. കേരള പഞ്ചായത്ത് രാജ് ആക്ട്-1994 (സെക്ഷൻ 53 & 144), കേരള മുനിസിപ്പാലിറ്റി ആക്ട്-1994 (സെക്ഷൻ 109 & 201) എന്നിവ പ്രകാരമാണ് കെട്ടിവെപ്പ് തുക നിശ്ചയിച്ചിരിക്കുന്നത്. കെട്ടിവെപ്പ് തുക ഇങ്ങനെ:തദ്ദേശ സ്ഥാപനം കെട്ടിവെപ്പ് തുകഗ്രാമപഞ്ചായത്ത് ₹2000/-ബ്ലോക്ക് പഞ്ചായത്ത് ₹4000/-ജില്ലാ പഞ്ചായത്ത് ₹5000/-മുനിസിപ്പൽ കൗൺസിൽ ₹4000/-മുനിസിപ്പൽ കോർപ്പറേഷൻ ₹5000/- പട്ടികജാതി/പട്ടികവർഗ്ഗ (SC/ST)…
Sign in to your account