Tag: മില്ലുടമകൾ

Kerala Politics News 1 Min Read

മില്ലുടമകളെ ഒഴിവാക്കി യോഗം !ബാലഗോപാലിനേയും സി.പി.ഐ. മന്ത്രിമാരേയും നിർത്തിപ്പൊരിച്ച് മുഖ്യമന്ത്രി

കൊച്ചി: നെല്ലുസംഭരണ വിഷയത്തിൽ മില്ലുടമകളെ ഒഴിവാക്കി യോഗം വിളിച്ചതിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിനോടും സി.പി.ഐ. മന്ത്രിമാരോടും മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി. ഇന്ന് വിളിച്ചു ചേർത്ത ഉന്നതതല യോഗം, മില്ലുടമകളെ ക്ഷണിക്കാത്തതിനെ തുടർന്ന് നാളത്തേക്ക് (ഒക്ടോബർ 29) മാറ്റി വെച്ചു. ​നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്‌നങ്ങളിൽ, പ്രധാന പങ്കാളികളായ മില്ലുടമകളെ ഒഴിവാക്കിയത് ഗുരുതര വീഴ്ചയായിട്ടാണ് മുഖ്യമന്ത്രി കണക്കാക്കിയത്. ധനമന്ത്രി കെ.എൻ. ബാലഗോപാലിനേയും സി.പി.ഐ. മന്ത്രിമാരേയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ്