ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബര്‍ട്ട് വദ്രയുടെയും മകനായ റെയ്ഹാൻ വദ്ര വിവാഹിതനാകുന്നു. ദീർഘകാലത്തെ സുഹൃത്തും കാമുകിയുമായ അവീവ ബെയ്ഗാണ് വധു. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിവാഹനിശ്ചയം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ തുടർച്ചയായുള്ള വിപുലമായ ആഘോഷ ചടങ്ങുകൾ നാളെ രാജസ്ഥാനിലെ രൺതംബോറിൽ നടക്കും. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. ആരാണ് അവീവ ബെയ്ഗ്? ഡൽഹി ആസ്ഥാനമായുള്ള ബിസിനസുകാരൻ…
Sign in to your account